ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പരൻ ന്യായാധിപൻ-തെ
൩. എന്നെ വരെ അവൻ തൃകൈ
നിണക്കായ്നീട്ടുമ്പൊൾ
വിശ്വാസത്തെ ആ പെശിൽ വൈ
നിൻ രക്ഷഎറ്റുകൊൾ-തെ
൪. വിധി എത്ര താമസം
അവാച്യം നിൻ കൃപാ
എനിക്കും യൊശുവാ ജയം
എല്ലാം തികെച്ചു താ - തെ
13. സ്തുതികൾ
൭൧
രാഗം. ൯൪
൧. ഇപ്പൊൾ യഹൊവനാമം
എപ്പൊഴും വാഴ്ത്തുകെന്മനം
അവന്നു നിന്നിൽ കാമം
ഉദിച്ചതെത്ര അത്ഭുതം
നിൻ ദ്രൊഹത്തെ പൊറുത്തും
ആകായ്മ മാറ്റിയും
തന്മടിയിൽ ഇരുത്തും
കഴുക്കൽ പൊലയും
ജീവത്വം പുതുതാക്കും
ഭാൎയ്യാദിയൊടുനെർ