ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എകനായെനിക്കുദ്ധൎത്താ
തത്സഭെക്കു യെശു ഭൎത്താ
വിശ്വവും നന്നാക്കിയൊൻ
൩. മാറുന്നില്ല വൻ ചങ്ങാതം
ഇല്ലതാനും പക്ഷപാതം
സൎവ്വം അഗ്നിയാലെ സ്നാനം
ആയിട്ടത്രെ രക്ഷിപ്പൊൻ
൪. എന്തു പൊൽ ഇനിക്കലക്കം
താൻ അറിഞ്ഞു നല്ലതക്കം
അവനൊടു വന്നിണക്കം
നിത്യം ഞാൻ ആനന്ദിപ്പൊൻ
൭൦
രാഗം. ൭.
൧. സ്വവംശം യെശു രക്ഷിപ്പാൻ
വിളങ്ങി ഭൂമിയിൽ
രക്ഷിക്ക മാത്രം ആ മഹാൻ
നടത്തുന്ന തൊഴിൽ
തെജൊമാനം സ്തൊത്രം ത്രാണം
ആട്ടിങ്കുട്ടിക്കെന്നും ആവു
യെശുക്രീസ്തു രക്ഷിതാവ
ഹല്ലലൂയാ വാഴ്ത്തുവിൻ
൨. മനസ്സൊടല്ല ശിക്ഷിക്കും
തുലൊം ക്ഷമിപ്പവൻ
വിശ്വാസമറ്റ ഏവൎക്കും