താൾ:CiXIV29b.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽ പാൎത്തവൻ
സ്തുതി പൊരുൾ

൨. ദാനം പകൎന്നവൻ
മാനം കുറഞ്ഞവൻ
സൎവ്വത്തിൻ കൊൻ
സകലർ ജീവിപ്പാൻ
അകലും അഛ്ശനിൽ
പകരും രക്തവും
പൎവ്വതത്തിൽ

൩. സ്വൎഗ്ഗത്തിൽ കെറിയ
മാൎഗ്ഗത്തിൽ പിന്നട
വെറു വീടില്ലയെ
ചെറു വിട്ടൊടി നാം
കെറുകയെല്ക്കുവാൻ
ഇഷ്ടപരം

൬൯

രാഗം. ൧൬.

൧. രക്ഷകൾ വരുന്നകുന്നു
നിത്യം എന്റെ ഉൾ്ക്കുരുന്നു
പാൎത്തുമാഴ്കി ആശിക്കുന്നു
പൎവ്വതം മഹാ ചിയൊൻ

൨. സൎവ്വവും പടെച്ച കൎത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/91&oldid=190376" എന്ന താളിൽനിന്ന് ശേഖരിച്ചത്