ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എല്ലാൎക്കും പ്രാപിക്കാം
അതിന്നായാദ്യജാതൻ
മരത്തിൽ തൂങ്ങിയാൻ
കിഴിഞ്ഞു സൎവ്വനാഥൻ
തൻ ദാസൎക്കടിയാൻ
൨. ആന ചറത്തെ തച്ചൻ
തൻ അബ്ബാവിളിയാൽ
പിതാവു ഞങ്ങള്ക്കഛ്ശൻ
താൻ ജ്യെഷ്ഠനാകയാൽ
പുത്രാത്മാ ഞങ്ങളൂടെ
അബ്ബാ വിളിക്കുകെ
കണ്ണീരിനൊടും കുടെ
ഹൃദി ഞരങ്ങുകെ
൬൪
രാഗം. ൯൫.
൧. പ്രകാശിച്ചരുണൊദയം
അജ്ഞാന രാത്രിയെസ്ഫുടം
തെളിച്ചൊരു നക്ഷത്രം
ഹെദാവിൽ പുത്രയശ്ശെവെർ
അത്യന്ത കൃപയുള്ള നെർ
എൻ രാജാ നീ എൻ ഛത്രം
ചിത്രം മിത്രം പാപനാശം
നിൻ പ്രകാശം സിദ്ധസത്വം
സീമയില്ല നിൻ മഹത്വം