ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എന്നിന്നി നിത്യം പാടുാം
നീ ദൈവത്തിൻ കുഞ്ഞാടുാം
കൃപയരുളിച്ചെയി ഒ യെസു
11. മാനസാന്തരം
൫൬
രാഗം. ൭൦
൧. എന്നെ നിന്റെ കൊപത്തിൽ
ശിക്ഷിക്കാതലിഞ്ഞു
ഇജ്ജനം ചെറുപ്പത്തിൽ
കെട്ടതെന്നറിഞ്ഞു
കൊപത്തീ-വെഗം നീ
ക്ഷാന്തിയാൽ തടുക്ക
രക്തത്തിൽ കെടുക്ക
൨. ചെയ്ത പാപത്താൽ എല്ലാം
ഉണ്ടെനിക്ക നാണം
കെട്ടു പോയതിന്നും ആം
നിന്നാൽ അത്രെ ത്രാണം
ഞാൻ പതിർ-നീ ഉയിർ
ചത്തതെ നിൻ വാക്കും
നൊക്കും പുതുതാക്കും
൩. ഈ ചതഞ്ഞുടഞ്ഞതും
ചെയ്ക നീ ആശ്വാസം