ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശൂന്യ ദീന നെഞ്ചിലും
തന്നി കൊൾ്ക വാസം
പിന്നെ ഞാൻ-വാഴ്ത്തുവാൻ
ദിവസെന പറ്റും
ചെറും നീ അകറ്റും
൪. നല്ക പുതിയാത്മാവെ
ഈ പിണത്തിൽ ഊതി
അതിൽ ഇന്നി നെടുകെ
വല്ലൊരനുഭൂതി
നീയല്ലൊ-എൻ പ്രഭൊ
ഹീനൎക്കനുകമ്പി
നിന്നെ ഞാനും നമ്പി
൫൭
രാഗം. ൬൦.
൧. കാരുണ്യ ജ്യൊതിയായ
യെശുമെശീഹാവെ
മനുഷ്യ ജാതിമായ
അകറ്റും സത്യമെ
എൻ പാപത്തെ ക്ഷമിച്ചു
സന്തൊഷത്തെയും താ
നീ മാത്രമെ ജയിച്ചു
ഞാൻ ഒന്നും സാധിയാ
൨. ഈ ഭ്രഷ്ടനായ പാപി
അറിഞ്ഞു നിൻ ബലം