ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തെറ്റി സ്നെഹം കുളിരും
കഷ്ടം ദ്വെഷ്യം അവദൂറും
ഒരൊ നാൾ മുഴുക്കും എങ്കിലൊ
താണുപൊ-താണുപൊ
൫. വിശ്വസി-വിശ്വസി
സത്യവാൻ നിൻ വാഴുന്നൊൻ
നീ രാജാവിൻ രക്ഷയല്ല
ഞാൻ നിൻ രക്ഷയായ കൊൻ
ജീവൻ ഞാൻ നീ ജീവക്കല്ല
ഭക്തനെ തൂണാക്കും എന്നിതി
വിശ്വാസി-വിശ്വാസി
൪൯
രാഗം. ൧൧
പുരാണസാക്ഷികൾ്ക്കകത്തുകത്തു
വരാത്മാവീണ്ടും ഇങ്ങുണർ
മതില്ക്കൽ ഏറി രാപ്പകൽ പുറത്തും
എതിൎത്തും ആൎത്തും നില്ക്ക കാവലർ
൨. ഇന്നാട്ടിൽ നീ അയച്ചിട്ടൊരു സൈന്യം
വന്നാലും സുവിശെഷകർ
പെരുത്തിരിട്ടതിക്രമിച്ചു ദൈത്യം
കരുത്തിനുറവാക നിൻ ചുടർ
൩. എല്ലാറ്റവും കൊളുത്തു നിന്റെ ജ്വാല
ഉല്ലാസം ദുഃഖികൾ്ക്കു താ
തുറക്ക ഹീനജാതിക്കും നിൻ ശാല