ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇറങ്ങി വാനങ്ങൾ പിളൎന്നുവാ
൪. സഹിപ്പതൊ ചിയൊൻ നെടും പ്രവാസം
ബഹിസ്ഥരെ പുകിക്കെണം
അനുഗ്രഹിക്കദാസരെ പ്രയാസം
മനുഷ്യരിൽ സമ്പ്രീതി കാണെണം
൫൦
രാഗം. ൮൩.
൧. വങ്കൊട്ടയായുധങ്ങളും
ആരെന്നാൽ ദൈവം തന്നെ
ഞെനിക്കങ്ങൾ എല്ലാറ്റിലും
രക്ഷിക്കും വന്നിരന്നെ
മുതുമാറ്റവൻ-ഇപ്പൊൾ കൊപിഷ്ഠൻ
ബലം കൌശലം-പലവും തൻവശം
അതുല്യൻ താൻ ഇപ്പാരിൽ
൨. മനുഷ്യ ശക്തി നഷ്ടമായി
ഈ ഞങ്ങൾ വെഗം തൊറ്റു
ഹെദെവക്കൈയെ ദെവവായി
തടുത്തിക്കൂട്ടം പൊറ്റു
നീയെ രക്ഷിതാ-യെശുമെശിഹാ
സൈന്യങ്ങൾ പ്രഭൊ-മറ്റാരും തുണയൊ
പടക്കളം നീ കാക്കും
൩. പിശാചുകൾ ജഗത്തെല്ലാം
നിറഞ്ഞിരെക്കു തെടി
വന്നാലും പെടി അല്പമാം