ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പടുക്കം കണ്ടുശീതം
എമ്മനസ്സെ നിന്തണൽ
ആക്കുകെ സമ്പ്രീതം
൫. ഹാ ജീവക്കൊൻ-എൻ പകലൊൻ
പിന്നെന്നും വാഴാചാവു
നിന്നിൽ ഞാൻ ശങ്കിക്കുന്നൊൻ
ചെൎന്നുദിപ്പാറാവു
5. യെശുപുനരുത്ഥാനം
൩൬
രാഗം ൧൪
൧. ഇന്നുത്ഥിച്ചു മശിഹാ
ഛിന്നഭിന്നം പാപരാ
കാവൽ മൂടി മുദ്രയും
ചാവൽ കഴിഞ്ഞുടൻ വിടും-ഹല്ലെലുയാ
൨. പ്രാണനുള്ളൊൻ ചത്തൊരിൻ
കാണുന്നില്ലുണ്ടെതുകിൽ
തെടുന്നൊരെ ദൂതന്മാർ
പെടിപ്പിച്ചുറപ്പിച്ചാർ - ഹ
൩. എമ്മയൂന്നിൽ രണ്ടുപെർ
ചെമ്മയാക്കി നിന്റെ നെർ
നൂതനാത്മാവിന്റെ ചെൽ
ഊതാചാൎയ്യ ശിഷ്യർ മെൽ-ഹ