ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സ്വൈരൊത്ഭുതത്തിൻ കാരണം
൪. അമ്പുള്ള യെശുക്രീസ്തനെ
നിന്നിൽ മറഞ്ഞൊതുങ്ങവെ
ശത്രുവിൻ അസ്ത്രശസ്ത്രവും
കൊള്ളാതെ വ്യൎത്ഥമായ്വരും
൫. എൻ പ്രാണൻ പൊകുമളവിൽ
വിളിച്ചിരുത്തുകരികിൽ
അങ്ങെല്ലാ വാഴ്ത്തികളുമാകി
നിന്നെ കൊണ്ടാടുകെ ഈ വായി
൩൫
രാഗം ൧൯
൧. ഹാ ദുഃഖനാൾ- ഹാ കൂൎത്തവാൾ
ശ്മശാനത്തിൽ വിശ്രാമം
കൊള്ളുന്നെ കനല്ല ആൾ
അഛ്ശനെക കാമം
൨. സുഖപ്രദം-ശവാൎപ്പണം
മരിച്ചു പാപശാന്തി
തീൎത്ത നിന്നാൽ പൂരിതം
ഞങ്ങടെ വിശ്രാന്തി
൩. എൻ രക്ഷെക്കായി-പറഞ്ഞ വായി
നീ ചൊന്നതിപ്പൊൾ പൊരും
വൎദ്ധിക്കാവു ജീവനായി
ഒൎത്തുകൈക്കൊൾ്വൊരും
൪. അൻപിൻ അഴൽ-ജ്വലിച്ചുടൽ