ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിളിച്ചതൊൎത്തുവൊ
ഈസൎവ്വവും സിംഹാസനസ്ഥിതൻ
താൻ പുതുതാക്കുമൊ
കീഴിൽ കഴിഞ്ഞതു കടന്നു
എല്ലാറ്റിന്നും പുതുക്കം വന്നു
നിവൃത്തിയായി
൫. നിവൃത്തിയായി-വെഗം വരെണമെ
എന്നാത്മാവിൻ വിളി
കെൾ്ക്കുന്ന ഞാൻ വരിക യെശുവെ
എന്നാശിക്കുന്നിനി
ഒരുങ്ങി സുര സെന നീയും
ഒരുങ്ങുന്നു കല്യാണസ്ത്രീയും
നിവൃത്തിയായി
൩൩
൧. യെശുതൻ ശിരസ്സെ ചാച്ചു
പ്രാണൻ അഛ്ശന്നായ്വിട്ടാൻ
അന്നു സൎവ്വപാപം മാച്ചു
തലയെ ഉയൎത്തും ഞാൻ
൨. എന്നിമിത്തം തലതാഴ്ത്തി
ദെവകൊപ ശാന്തിക്കായി
പട്ടതൊൎത്തു നിത്യം വാഴ്ത്തി
തളരാതാകെന്റെ വായി
൩. തലയെ നിന്നൊടു ചത്തു