ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩. നിന്നെ ഞാൻ മറന്നു വിട്ടാൽ
എന്നെ നീ മറക്കല്ലെ
ഞാൻ നിണക്കലമ്പലിട്ടാൽ
ഭാഗ്യം നീ തരെണമെ
നീ മെടിച്ച
ലൊകം നിന്റെതാകെണം
൩൧
രാഗം ൬൦
൧. ഹാ രക്തം നിന്ദകുത്തും
മുള്ളിൻ കിരീടത്തെ
കൺകെടുത്തും
താണായ തലയെ
തെജസ്സും നിൻ അക്തി
ഇന്നത്ര പാപഭാരം
കൊണ്ടുള്ളവൻ പിണി
൨. ഈ വായിൽ നിന്നുറ്റിച്ച
വാക്കെഴുംകെട്ടു നാം
ഇപ്പാരിൽ അഭ്യസിച്ച
ചാവിൽ പ്രയൊഗിക്കാം
ചെയ്യുന്നതെ അറിഞ്ഞു
കൂടായ്ക കൊണ്ടു നീ
ഇവൎകളിൽ കനിഞ്ഞു
ക്ഷമിക്കുകെ ഇതി