താൾ:CiXIV29b.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുത്തൻ നല്ലൻ എറ്റ പ്രായശ്ചിത്തം
എന്റെ നിമിത്തം

൪. കടങ്ങൾ വീടി ഉടയൊന്റെ പാടു
ഇടയൻ ചാവാൽ ജീവിക്കെണ്ടതാടു
വിടപ്പെട്ടിഷ്ടൻ വൈരിയാകും മിത്രം
എന്തൊരു ചിത്രം

൫. ഇന്നു നിൻ സ്നെഹം ഇല്ലതിന്നൊരന്തം
എന്നും ഞാൻ ഒൎത്തു നീ നടന്ന ചന്തം
ഒന്നും മറ്റെണ്ണാത് ആകനിന്നെ ചാരി
നിൻ ശൂലധാരി

൩൦

രാഗം. ൩൩

൧. ജീവനാഥൻ ക്രൂശിൽ തന്റെ
ശത്രുക്കൾ്ക്ക വെണ്ടിയും
പ്രാൎത്ഥിച്ചിട്ടിഹാധിപന്റെ
ചാവും ചാവിൻ നാശവും
ആകി മരിച്ചു
ഹല്ലെലുയാ വന്ദനം

൨. ചെയ്തതിന്നതെന്നറിഞ്ഞു
കൂടാ നിന്നെ കൊല്ലുന്നൊർ
പാപം ഒക്കയും വെടിഞ്ഞു
കൂടാ നിന്നെ വിടുന്നൊർ
നിന്നെ കൊന്നെൻ
എന്നെ ജീവിപ്പിക്കെണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/45&oldid=190286" എന്ന താളിൽനിന്ന് ശേഖരിച്ചത്