ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചെയ്തുവന്നതൊൎക്കുമ്പൊൾ
ഇങ്ങുവെണ്ടാ രാജധൎമ്മം
മതി ജീവത്തിൻ കൊൾ
൭. നാളെക്കരുതെ വിചാരം
എന്നതും നിൻ കല്പിതം
ഇന്നു തന്ന ഗുണഭാരം
ഒൎത്തുനിത്യം വാഴ്ത്തണം
൮. പാത്രം അല്ലീദുഷ്ടബുദ്ധി
ഇത്രനന്മെക്കും പ്രഭൊ
ഈ വല്ലാത്ത നെഞ്ഞിൽ ശുദ്ധി
‘
ഒരു നാളും എത്തുമൊ
൯. എപ്പെൎപ്പെട്ട ദൊഷമുക്തി
അടിയന്നു കിട്ടുവാൻ
നല്ല തക്കം ശുഭയുക്തി
ഇങ്ങയക്ക എമ്പുരാൻ
൧൦. ഞാൻ അലറും സിംഹനാദം
സൂക്ഷിപ്പാൻ പൊരാത്തവൻ
പൊരുമെ നിൻ ആശീൎവ്വാദം
നീ എല്ലാം അറിഞ്ഞവൻ
൧൧. ബാലൎക്കെകം അഭിഷെകം
എന്റെ മെൽ പകൎന്നരുൾ
കള്ളം ഏറും സത്യം ഏകം
നില്ക്ക ഞാൻ പ്രകാശത്തുൾ
൧൨. ഞാൻ പിഴച്ചാൽ നിന്റെ രക്തം