താൾ:CiXIV29b.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കത്തിക്ക നിൻ തൊഴിൽ

൨൩

രാഗം ൭൫. ൧൫

൧. പിള്ളകൾ്ക്ക നല്ല സ്നെഹി
ആയുദിച്ച യെശുവെ
നീ പടച്ച എന്റെ ദെഹി
കൂട നിന്നെ വന്ദിക്കെ

൨. കവി തീൎത്തസാമവാക്കു
ഇല്ലാഞ്ഞാലും കാൎയ്യമൊ
ഉള്ളം അത്രെ ശുദ്ധമാക്കു
വാക്കും നല്ലതാം ഗുരൊ

൩. നിന്നെ പൊലെ ഞാനും കെറ
എൻ പിതാവിൻ ആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദം ജനിക്കവെ

൪. കെട്ടു ചൊദിപ്പാനും നാണം
വെണ്ടാ എന്റെ ഭാവത്തിൽ
വശമാക്ക നിൻ പ്രമാണം
മുഖ്യമാക എൻ തൊഴിൽ

൫. താനും അമ്മയഛ്ശസ്ഥാനം
കല്പിച്ചാചരിച്ച പൊൽ
ഞാൻ അവൎൎക്കു അകമാനം
വാൎദ്ധക്യത്തിൽ ഊന്നും കൊൽ

൬. മുപ്പത്തണ്ടുതക്ഷകൎമ്മം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/35&oldid=190266" എന്ന താളിൽനിന്ന് ശേഖരിച്ചത്