ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കളങ്കമില്ലഹൊ
ഈ ഞങ്ങൾ മൃഗ പ്രായർ
എന്നിട്ടു നിൽ പ്രഭൊ
നിന്നെ പാൎത്തെല്ലാം
ദെവഭാവമാം
൩. ഇക്കൂട്ടർ പൊറ്റി ആർ
വിടാതെ നീയെപാർ
ഇത്ര നല്ല മിത്രം
മറ്റെങ്ങു പ്രാപിക്കും
നീ ദുൎഗ്ഗുണം പവിത്രം
ആക്കെണം ഒക്കയും
സ്വൎഗ്ഗം എത്തുവാൻ
മാൎഗ്ഗമാകതാൻ
൨൮
രാഗം ൯൧
൧. ഹല്ലെലുയാ ഈ ദിവസം
നമുക്കു രക്ഷ വന്നു
സല്കന്യകയിൽ മഹാത്ഭുതം
സൎൎവ്വാധിപൻ പിറന്നു
ഒർ ഗുണവാൻ കാണായ്കയാൽ
ഈ പുത്രൻ ജനിച്ചില്ലാഞ്ഞാൽ
നശിച്ചീലൊകവംശം
ഹാ പ്രിയമുള്ള യെശുവെ
ഉടപ്പിറന്ന ജ്യെഷ്ഠനെ