ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിശ്വാസം മണ്ണിൽ നിന്നു
പിതാവിൻ സ്വൎഗ്ഗത്തിന്നു
കടപ്പാൻ വഴിയായി
൩. ഞാൻ പാഞ്ഞിടയരൊടും
ആതൊട്ടി നൊക്കുന്നെൻ
സൽ കന്യകാതലൊട്ടും
ഉടൽ തടവുന്നെൻ
എൻ മാംസം എല്ലും നീ
നിൻ രാജ്യനാൾ വരട്ടെ
നിൻ ഇഷ്ടം നടക്കട്ടെ
ജ്വലിക്ക നിന്റെ തീ
൧൯
രാഗം. ൫൬.
൧. സന്തൊഷിപ്പിൻ എല്ലാ
മനുഷ്യരും പിതാ
നിങ്ങൾ ബുദ്ധിമുട്ടി
വലഞ്ഞ കാലത്തിൽ
സമ്മാനിച്ചൊരു കുട്ടി
വിനീതകന്യകയിൽ
അല്ഫയൊമഗാ
മാംസമായിതാ
൨. വിശുദ്ധ നിൻ ഗൃഹം
പശുക്കൾ ആലയം
നീ കതിൎത്ത ഞായർ