ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യെശുവിലുള്ള മഹത്വവും ജീവനും ഏവം
ക്രൂശവരെ
താണുടൻ പാപിഷ്ഠരെ
സ്വൎഗ്ഗത്തിൽ ഏറ്റി തുടങ്ങി
൪. സിദ്ധരൊടവിടെ കൂടി ഉയൎന്നുടൻവാണും
വാഴ്ത്തിയും നിത്യം ആ മാനുഷപുത്രനെ കാണും
അവനുടൽ
ആയവർ ഇന്നു മുതൽ
പാടുക ദൈവ മഹത്വം
൧൮
രാഗം. ൫൯.
൧. വന്നൊ സൽ പരദെശി
ദരിദ്രർ പാടുവിൻ
പ്രപഞ്ചം എന്നവെശി
പിശാചും ദുഃഖിപ്പിൻ
സന്തൊഷം സ്വൎഗ്ഗത്തിൽ
ശമിച്ചു ദെവ ക്രുദ്ധം
തീൎത്താലും പാപയുദ്ധം
പ്രഭൊ ഭൂലൊകത്തിൽ
൨. വെളിച്ചമിന്നുദിച്ചു
കഴിഞ്ഞുനീണ്ടരാ
സ്വജാതിയെ ദൎശിച്ചു
വാഗ്ദത്ത രക്ഷിതം
വൻ പെടി നീങ്ങലായി