താൾ:CiXIV29b.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെണ്ണുങ്ങൾ്ക്കും നീ ചങ്ങാതി
പുരുഷന്നു ജ്ഞാന സ്ത്രീ
സൃഷ്ടിക്കെ മനുഷ്യ ജാതി
ജീവജ്യൊതി പൂഴിയിൽ
നരപുത്രൻ സ്വൎഗ്ഗത്തിൽ

൩. എന്റെ ഹൃദയത്തിലും
ഇപ്പൊൾ നീ ജനിച്ചു പാൎക്ക
നിന്റെ ജ്ഞാന സ്നെഹവും
പൂൎണ്ണം എൻ അകത്തുപാൎക്ക
നിന്റെ മുഖസാദൃശ്യം
കൂടെ എങ്കൽ കാണെണം

൧൭

രാഗം. ൨൩.

൧. യെശു ജനിച്ചത് കാരണം അഛ്ശന്നു സ്തൊത്രം
അവന്നു പാടുവിലെക്ക് സമ്പാദിത ഗൊത്രം
ഇന്നു തന്നെ
നമ്മുടെ രക്ഷകനെ
ഭൂതലത്തിങ്കൽ അയച്ചു

൨. മൃത്യുനിഴൽ ഭൂവി എങ്ങും അമൎന്നു ഭരിച്ചു
ആടു കണക്കെ മനുഷ്യരും തെറ്റി തിരിച്ചു
വന്നിതതാ
യെശുഭയങ്കരരാ
നീങ്ങി വെളിച്ചമുദിച്ചു

൩. കീഴിലും മെലിലും പാടുവിൻ നമ്മുടെ ദെവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/28&oldid=190252" എന്ന താളിൽനിന്ന് ശേഖരിച്ചത്