താൾ:CiXIV29b.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷമകിട്ടിയാൽ
ചാവതൊരൊ ബാലരും
ദെവ കൃപയാൽ
പടച്ചവൻ
ശൊകം വൎദ്ധിക്കാത്ത നാൾ
പൊകനന്നെന്നെത്ര ആൾ
വിളിപ്പവൻ

൨. യൊഗ്യൻ ആരും ഇല്ലല്ലൊ
ഭാഗ്യവാൻ ശിശു
പുണ്യപാപം എന്തഹൊ
ഗണ്യമായ്വരൂ
വിലമതി
രക്ഷകൻ ശിശുക്കളിൽ
പക്ഷം ഏറി ചൊന്നതിൽ
ആരാഞ്ഞറി

൩. ബുദ്ധി അല്പം ബാലൎക്കുൾ
ശുദ്ധിയെറും കൺ
കാണുന്നില്ല പൊൻ പൊരുൾ
വെണമല്ലീ മൺ
ഒന്നിഷ്ടമായി
തല്ലിക്കൊണ്ടും പൊറ്റിയും
നല്ലിതെന്നു തൊന്നീടും
തൻ തന്തതായി

൪. തന്തതായുമാർ എല്ലാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/210&oldid=190608" എന്ന താളിൽനിന്ന് ശേഖരിച്ചത്