താൾ:CiXIV29b.pdf/211

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചിന്തതീരെണം
നമ്മെനൊക്കും അഛ്ശന്നാം
അമ്മെപൊൽമനം
അങ്ങെത്തുകിൽ
കുട്ടിക്കൊന്നും കുറയാ
കിട്ടിതൊഴർനൽസഭാ
മാശാലയിൽ

൫. പാപമറ്റത് ആ ഗൃഹം
ആപത്തില്ലപിൻ
ഇല്ലവഞ്ചകന്നിടം
അല്ലൽ തുള്ളുവിൻ
ശരീരവും
ഇഷ്ടനാളിൽ ശൊഭിപ്പാൻ
ശിഷ്ടരൊടു വാഴ്ത്തുവാൻ
ഉയിൎത്തെഴും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/211&oldid=190610" എന്ന താളിൽനിന്ന് ശേഖരിച്ചത്