ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദുൎമ്മൊഹം ആട്ടുക
ശിഷ്യഗണം
സ്വൎഗ്ഗീയനാമവും
നിത്യാവകാശവും
(ദിവ്യ സ്വഭാവവും)
നല്ല ധനം
൨. വെണമൊ ലൌകികം
യെശുവിൽ വൈകല്യം
കാണ്മതുണ്ടൊ
നമ്മെ സ്നെഹിച്ചു തൻ
പുത്രനെ തന്നവൻ
(ശത്രുവെ ചെൎത്തുടൻ)
കൈവിടുമൊ
൩. ക്രൂശിൽ മരിച്ച പിൻ
ജീവിച്ചെഴുന്ന നിൻ
രക്ഷകനെ
തീവ്ര ദുഃഖങ്ങളിൽ
(ചാടിയുഴക്കയിൽ)
സൎവ്വദാ തെറുകിൽ
സൌഖ്യം അതെ
൪. യെശുവൊടെന്തെല്ലാം
കൂടക്കൊടുക്കലാം
തൻ ജനകൻ
നമ്മെ ചുമന്നു താൻ