ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സെവ ചെയ്തു തീൎന്നപ്പൊൾ
൨. വൎണ്ണവെഷ ഭെദവും
വൎണ്ണവസ്ത്രമൊടിയും
ഇല്ലാൎക്കും മാറ്റുണ്ടെ
ഹാ എത്ര സന്തൊഷം
വൎണ്ണവെഷ ഭെദം പൊം
൩. പട്ടുടുത്തു നില്ക്കുന്നാർ
ആട്ടു കുഞ്ഞിൻ ശിഷ്യന്മാർ
വിശുദ്ധ കൂട്ടക്കാർ
ഹാ എത്ര സന്തൊഷം
പട്ടുടുത്തു നില്ക്കുമ്പൊൾ
൪. ആസനം ഒരൊന്നിലും
വാസം നീതി കൂട്ടൎക്കും
സഭാ മദ്ധ്യെ പ്രഭു
ആസനത്തിരിക്കുമ്പൊൾ
൫. ജീവന്റെ കിരീടങ്ങൾ
ശ്രീവദ്രാജപുത്രന്മാർ
ജയിച്ച താൽ കൊൾ്വാർ
ഹാ എത്ര സന്തൊഷം
ജീവന്റെ കിരീടത്താൽ
൧൭൩ രാഗം. ൫൫. ൫൫.
൧. സ്നെഹത്തിൽ പാടുക