ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉണ്ടൊരൊദിവ്യൊപദെശം
ജ്ഞാനഫലം അയ്യൊലെശം
കല്പനാ പെരുക്കത്താൽ
വാച്ചുമാൽ
൩. ഭൂമിമെൽ – ഭൂമിമെൽ
വന്നിഴിഞ്ഞിമ്മാനുവെൽ
സൎവ്വപാപത്തെ ഗ്രസിച്ചു
സൎവ്വപുണ്യം ഉജ്ജപലിച്ചു
ഇരുളെ ജയിച്ചെല്ലാം
ഏകനാം
൪. യെശുവെ - യെശുവെ
എന്നിൽ നീ ഉദിക്കുകെ
നിങ്കന്നെല്ലാ നന്മകൊരും
തിന്മെക്കൊക്ക നീയെപൊരും
എന്നിരിട്ടെ ആട്ടും നാൾ
നീ എൻ ആൾ
൧൭൧
രാഗം. ൯൪.
൧. സന്തൊഷിപ്പിൻ നിൎഭാഗ്യ ജാതി
വിഭുമനുഷ്യനായതാൽ
ആകാശത്തിൽ ഇതാ ചങ്ങാതി
സമൂഹം പാടി മൊദത്താൽ
ഇമ്മാനുവെൽ ഇറങ്ങിവന്നു
ചതഞ്ഞവൎക്കാശ്വാസം തന്നു