ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തീരാത്ത സല്ക്കാരം
കൊള്ളെണ്ടീടുകിൽ
ഭുജിച്ചാൽ ആശ്വാസം
കണ്ടെത്തും ഉടൻ
ചെയ്യാം സ്ഥിരവാസം
പ്രവെശിച്ചവൻ
൩. ഉണ്ടിന്നി വിസ്താരം
അകത്തു പിതാ
വാത്സല്യ വിചാരം
നടത്തും സദാ
തൽ പുത്രൻ മരിച്ചു
പിഴാ മറവാൻ
ഭരിപ്പാൻ ഉത്ഥിച്ചു
കരെറിപുക്കാൻ
൪. ഉണ്ടിന്നി വിസ്താരം
ക്ഷ്ഠധാൎത്തനെല്ലാം
നാം എത്ര നിസ്സാരം
എന്നിട്ടും വരാം
എൻ നാവു വറൾ്ച
പെട്ടീടും ദിനം
ഇരിക്കീ പുക്ഴ്ച
എനിക്കും ഇടം
൧൬൫ a
രാഗം. ൨൭