ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സ്തുതിക്ക എൻ കരൾ
൩. പിതാവിൻ ക്രൊധത്തിൽ
ഉൾ്പെട്ടവങ്കുലം
ഈ ചെൎന്നുവന്ന കുട്ടിയിൽ
സമസ്തം രക്ഷിതം
൪. ചാകാത്തൊരു ജനി
നമുക്കു കിട്ടുവാൻ
അത്യന്തം നൊന്തുടൻ മൃതി
പ്പെടാൻ ജനിച്ചു താൻ
൫. വന്നീ സഭയിലും
ജനിച്ചു പാൎക്ക നീ
പുടമിടുകെല്ലാരെയും
സത്യാത്മൻ നിന്റെ തീ
൧൬൪
രാഗം. ൮൧.
൧. ഉണ്ടിന്നി വിസ്താരം
കല്യാണഗൃഹെ
ക്ഷണിച്ചവൻ ദ്വാരം
തുറന്നളവെ
കൎത്താവിൻ നിയുക്തി
കൊണ്ടെത്ര ജനം
കെൾ്പിക്കുന്നീ ഉക്തി
ഉണ്ടിന്നിയിടം
൨. ഉണ്ടിന്നിവിസ്താരം
മാപങ്ക്തിയതിൽ