ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭. ഭുവിതുലൊം പ്രശസ്തം
ആയ്ക്കാണും എന്റെ വെർ
മനുഷ്യനിൽ സമസ്തം
അടങ്ങും ദെവനെർ
൮. എൻ പൊരിനായ്പ്രമാണം
ശിശുക്കളെ മുഖം
മഹിഷ്ഠം എൻ നിൎമ്മാണം
പാലുണ്ണുന്ന ബലം"
൯. ഇവ്വണ്ണം അല്ലെൻ ബുദ്ധി
നീ എറ്റവും മഹാൻ
അകറ്റുകെൻ അശുദ്ധി
നിൻ വെല തിരിവാൻ
24. ബാലഗീതങ്ങൾ
൧൬൩
S. M. രാഗം. ൩.
൧. ഈ നാളിൻ വാൎത്തയെ
ഗ്രഹിച്ചു വാഴ്ത്തുവിൻ
ഇമ്മാനുവെൽ ജനിച്ചതെ
വിരിച്ചുപാടുവിൻ
൨. അപൂൎവ്വ ജന്മത്താൽ
ആകാശ ഭൂമികൾ
സന്തൊഷിക്കെ വിശെഷത്താൽ