താൾ:CiXIV29b.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളെ— ഞാനല്ലെ
ചെയ്യിക്കും പ്രവെശം

൪. നിങ്ങൾ്ക്കെന്റെ സമാധാനം
വെച്ചുടൻ–പൊകുവൻ
വെടിക്കില്ലസ്ഥാനം
എന്റെ വാൕ തരുന്ന നല്ല
ഈ സലാം— ലൊകൎക്കാം
ഞായം പൊലെ അല്ല

൧൬൦

(സുഭാഷ. ൧) രാഗം. ൪൬.

൧. പുറത്തുവിളിപ്പൊരുജ്ഞാന സ്വരം
ഉറക്കെ തെരുക്കളിൽ നീളെ ശ്രുതം
പറഞ്ഞതു കെൾ്ക്കിൽ എല്ലാൎക്കുമിതം
എത്രൊളം മൂഢതയിൽ സുഖം
എത്രൊളമെഹാസനം പ്രിയം
എത്രൊളമെസത്തിൽ നീരസം

൨. പൈശാചിക ശാഠ്യം ഉടൻ വിടുവിൻ
എൻ ശാസനത്തിന്നു ചെവി തരുവിൻ
മാശാപം ഒഴിച്ചു ഞാൻ നല്കിയ പിൻ
യഹൊവാ ഭീതി വിജ്ഞാനവും
സഹൊദര പ്രിതി സെവയും
മഹൊത്സവ സ്വൈരവും തരും

൩. ഈ മന്ത്രണം കെട്ടു നിരാകരിച്ചാൽ
ക്രമാൽ പല ശിക്ഷ മയക്കുന്നമാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/194&oldid=190580" എന്ന താളിൽനിന്ന് ശേഖരിച്ചത്