താൾ:CiXIV29b.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നു കെട്ടുചെൎന്നു മൂടി
ചെന്നിതൈവർ വാഴുന്നൊൽ
തെറ്റന്നിസ്രയെല്ക്കുപെടി
പറ്റലർ നിമിത്തം ആയി
ഭള്ളതല്ലീ നാൾ്ക്കുനെടി
കൊള്ളവല്ലും നിന്റെ വായി
എന്നപ്പൊൾ ആടു ബലിക്കെന്നറുത്തു
ഹന്ന മകൻ വിഭുവിന്നു കൊടുത്തു
പാൎത്ഥിവർ നീണ്ടനിരെക്കെതിരെ
പ്രാൎത്ഥിപ്പാൻ തന്നെ ആരംഭിച്ചുതെ

൪. പെട്ടെന്നങ്ങിടിമുഴങ്ങി
വെട്ടിക്കാൺ മിന്നല്പിണർ
വൻപടെക്ക ധൈൎയ്യം മങ്ങി
വൻ പടങ്ങി വന്നിടർ
അല്ലയൊ യഹൊവ പൊറ്റു
നല്ല നാളാക്കീടു നീ
എന്നവാറെ ശത്രു തൊറ്റു
വെന്നതൎത്ഥിതൻ വിളി
ഏന്തുന്ന കുന്തവുമായി വിരഞ്ഞു
പിന്തുടരെ ജയം അന്നു തികഞ്ഞു
തന്നെബനെജരെ നാട്ടി ചൊന്നാൻ
ഇന്നെവരെ വിഭുതാൻ തുണച്ചാൽ

൧൫൬

(സങ്കീ. ൨) രാഗം. ൧൫- ൭൫

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/189&oldid=190571" എന്ന താളിൽനിന്ന് ശേഖരിച്ചത്