താൾ:CiXIV29b.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അൎപ്പിച്ചാലെ ഉള്ളു വെറ്റി
ദൎപ്പിയാതെ താഴുകിൽ
നിങ്ങൾ അവനാൽ ഉയൎന്നു
മംഗലത്തെ കണ്ടിടും
ചീറും കൊപത്തീ കിളൎന്നു
നീറി ശത്രു ധൂളിക്കും
അഷ്ടരൊത്തല്ല നമുക്കു സഹായം
കഷ്ടമീ സെവിച്ചതൊക്കവെ മായം
ഏക യഹൊവ പലിഷ്ടരിന്മെൽ
ആക ജയിക്കും എന്നാൻ ശമുവെൽ

൨. കെട്ടുടൻ പലർ വിലാപം
കൂട്ടത്തിൽ തുടങ്ങിനാർ
മിത്ഥ്യ ആശ്രയങ്ങൾ പാപം
സത്യം മാത്രം നിൻ കറാർ
പാളി ചാളി കാളി കൊടി
ബാളിം അഷ്ടരൊത്തെല്ലാം
വിട്ടു നാം തൃകാക്കൽ ഒടി
മുട്ടു തീൎക്ക നിന്നാൽ ആം
മിസ്ര ബാലങ്ങൾ നിന്നൊടല്ലൊ തൊറ്റു
ഇസ്രയെൽ ഇന്നുതുമുമ്പിയെനൊറ്റു
നീരുപകൎന്നു കരഞ്ഞതുപാർ

തീരുകീയാൎത്തി നിന്നാലെ എന്നാർ

൩. മിസ്പയിൽ ജനങ്ങൾ കൂടി
ആസ്പദത്തിൽ എന്ന പൊൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/188&oldid=190570" എന്ന താളിൽനിന്ന് ശേഖരിച്ചത്