ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. യഹൊവാ ഗാനം പാടുവാൻ
കൊളൊ ഈ അന്യദെശം
യരൂശലെമെ നിന്നെ ഞാൻ
മറക്കുന്നില്ല ലെശം
മറക്കിൽ എൻ വലത്തു കൈ
പഠിച്ചതെ മറതിചെൕ
വറണ്ടു നില്ക്കനാവു
ഈഒൎച്ച ദുഃഖശാന്തിയും
സുഖത്തിൽ ശ്രെഷ്ഠഭൊഗവും
നിൻ കാഴ്ചമൊക്ഷമാവു
൩. ഇന്നൊനിൻ പാട്ടെരൂശലെം
കെൾ്ക്കാകീയന്യനാടും
ചീയൊൻ മൊറിയാ ബെത്ലഹെം
ഗഥ്ശെമനിങ്ങും പാടും
നിണക്കുംകെൾ മഹാബാബെൽ
എല്ലാവൎക്കായും ക്രൂശിന്മെൽ
സമ്പാദിച്ചുണ്ടു പൊക്കു
നശിപ്പിപ്പാൻ മുതിൎന്നെദൊം
എന്തിന്നു നീ നശിച്ചുപൊം
രക്ഷാ കൊടി നീനൊക്കു
൧൫൫
(൧ ശമു. ൭) രാഗം. ൯൭.
൧. കള്ളദെവകൾ്ക്കു തെറ്റി
ഉള്ളത്തെ യഹൊവയിൽ