ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. ജാതികൾ പതെച്ചുയൎന്നും
ചിന്തിച്ചൊടിയും വൃഥാ
കൊപം പൊങ്ങിയും കിളൎന്നും
ഭൂവർ മന്ത്രിക്കുന്നിതാ
൨. ക്രുദ്ധം എന്തിത തിരിക്തം
യുദ്ധം ഭാവിക്കുന്നവർ
കെട്ടിതൊധിക്കഭിഷിക്തം
പൊട്ടിക്കിണവൻ കയർ
൩. സ്വാതന്ത്ര്യം ഈ ദെവങ്കന്നു
ജാതമാക്കും ഇങ്ങെ കൈ
കെട്ടറുപ്പാൻ കാലം വന്നു
പട്ടം ഇങ്ങെന്നത്രെമെൕ
൪. എന്നു കെട്ടുടൻ ചിരിച്ചു
മണും വിണ്ണും കാപ്പവൻ
അട്ടഹാസമായ്പഴിച്ചു
പൊട്ടരെ ഞെട്ടിപ്പവൻ
൫. എന്റെ രാജാവെ ഇരുത്തി
എൻ വിശുദ്ധ മലയിൽ
ലൊകം ഒക്ക തൻ വിരുത്തി
ഏകാം ഏതും ചൊദിക്കിൽ
൬. നിയ്ക്കുകിന്നും എന്നും പിന്നെ
മല്ക്കുമാരൻ നീ ഇതി
കല്പന ഞാൻ ഇന്നു നിന്നെ
ഉല്പാദിപ്പിച്ചെൻ അറി