താൾ:CiXIV29b.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃപ്തിനിച്ചലും വരാ

൩. ഭൂവെല്ലാം — സ്വന്തമാം
എങ്കിലെ സുഖം വരൂ
ആരും മൊഷ്ടിക്കാതായാലും
നീ എന്നെക്കും ജീവിച്ചാലും
ജ്വാലെക്കിരയാം ഈ ഭൂ

൪. സൂൎയ്യനും – ചന്ദ്രനും
സൎവ്വസൃഷ്ടികളുമായി
സ്വന്തമാകിൽ ആത്മ ഛെദം
സംഭവിച്ചാൽ ഉള്ളു ഖെദം
പിന്നെ എന്തു ലാഭമായി

൫. സൎവ്വദാ – നിറയാ
ക്ഷെയത്താലെ ഹൃദയം
ദൈവം നിധിആക്ക ന്യായം
താൻ വ്യായം വരാതൊരായം
അവൻ മാത്രം എൻ ധനം

൧൫൩

(യശ. ൪൩) രാഗം. ൪൯.

൧. എന്നാമത്തെ പ്രശംസിപ്പാൻ
ഒരുക്കീട്ടുള്ള ജാതി
നിന്നെ പടെച്ച നാഥൻ ഞാൻ
എനിക്കെ സൎവ്വഖ്യാതി
നിൻ പെരെ ഞാൻ വിളിച്ചവൻ
ഭയത്തിൽ നിന്നു വീണ്ടവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/184&oldid=190562" എന്ന താളിൽനിന്ന് ശേഖരിച്ചത്