താൾ:CiXIV29b.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

23. വെദാമ്പയാദികൾ

൧൫൧.

(൧ യൊ. ൨.) രാഗം. ൬൭.

൧. അലങ്കരിച്ചൊരുങ്ങി നില്ക്കണം
ബലം ധരിച്ച വൎയ്യ ബാലരാശി
പടെക്കു ചെല്ലുവാൻ ഇതാതരം
അടെച്ചിരിട്ടെഴുന്നു ശത്രുവാശി
വെളിച്ചത്തിൻ ജയം വരുത്തുവാൻ
കളി കളഞ്ഞുവെണ്ടു പ്രാണത്യാഗം
തയചരാഞ്ഞു തൊറ്റുപൊം പഴയ നാഗം
തലവൻ ചൊല്ലാൽ എന്നു നൽപുരാൻ

൨. ഇതൊൎത്തുടൻ ആ വാൾ പിടിക്കണം
ഹിതൊപ ദെശത്തിന്നു കാതു ചായ്ക്ക
പുരാണന്മാർ പൊരാടിയ വിധം
വരാഎന്നാലും ശീലം മെല്ലെവായ്ക്ക
യുവാക്കളെ കെൾ്ക്കെ ദിനെ ദിനെ
ആ വാക്കിന്നങ്ങെക്കള്ളുറെക്ക വാസം
യഹൊവ വായ്വെറുമ്മൊഴിക്കലെ വിശ്വാസം
അഹൊരാത്രം നിന്നഭ്യസിക്കണം

൩. ഹരാശിവാ നാരായണ വിളി
പരാപരാത്മ രാമകൃഷ്ണ നാമം
ആ മക്കത്താൻ സങ്കല്പിച്ച പൊളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/182&oldid=190558" എന്ന താളിൽനിന്ന് ശേഖരിച്ചത്