താൾ:CiXIV29b.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊളായീരാവൊടുങ്ങും
നാളറിയായ്കയാൽ
ഉറക്കിളെച്ചു നില്പിൻ
പുറപ്പെടും വരെ
പ്രളയം എറ്റതിൽപിൻ
തളൎച്ച പൊകുമെ

൧൪൯

രാഗം. ൮൭.

൧. ശെഷിച്ചതിന്നി ഒരു സ്വൈരം
എൻ ആത്മാവെ ഉണരുകെ
പ്രപഞ്ചഛിദ്രം ദുഷ്ടവൈരം
വിചാരിയാതെ പാടുകെ
കണ്ടാലും അല്പം ഒരുയത്നം
കഴിച്ചാൽ അതിമൂല്യരത്നം
കുഞ്ഞാടിൻ വക്കൽമെടിക്കാം
അവൻ സിംഹാസനാഗ്രെ ഖെദം
ഒഴിഞ്ഞിട്ടാകും ദീനഭെദം
എന്നെക്കും അങ്ങുവാണിടാം

൨. തളൎന്നു പൊയവർ അടുത്തു
ഈ സ്വസ്ഥത പ്രവെശിപ്പിൻ
ഞെരുക്കഗുഹയിൽ മടുത്തു
നിന്നൊർ നിവിൎന്നു ചെല്ലുവിൻ
വിയൎത്തദ്ധ്വാനമാണ്ടശെഷം
ധരിച്ചു കൊൾവിൻ വെള്ള വെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/179&oldid=190553" എന്ന താളിൽനിന്ന് ശേഖരിച്ചത്