ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദൂരത്തു നിന്നെനൊക്കി
ചാരത്തും കാണുവൻ
നിൻ ഒച്ച ഇണ്ടൽ പൊക്കി
കൈ തൊട്ടാൽ വാഴ്ത്തുവാൻ
൧൪൬
രാഗം. ൬൦.
൧. വരുന്നു ശ്രെഷ്ഠവെൾ്പി
വിരുന്നുകാർ വരീൻ
എന്നുച്ചം പൊങ്ങും കെൾ്വി
അന്നുള്ള നല്ലതീൻ
അതിന്നായാരൊരുങ്ങും
കത്തീച്ച ദീപത്തിൽ
പഴുതെ തെയ്ചുരുങ്ങും
പൊഴുതാകാതൊഴിൽ
൨. ഉണൎന്നു പ്രാൎത്ഥിച്ചാലും
ഇണങ്ങി ചെൎന്നപിൻ
പിണഞ്ഞമായാമാലും
പിണങ്ങി നീക്കുവിൻ
വെളിച്ചനാഥൻ കണ്ടും
വിളിച്ചും നില്ക്കുന്നാൾ
ഒളിച്ചനെകർമണ്ടും
കളിപ്പതിന്നാർ ആൾ
൩. എതിർപ്പാൻ നാം ഒരുങ്ങും
മതി കളിച്ചതാൽ