താൾ:CiXIV29b.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദാഹിച്ചു കുന്നും ആറും
ആകാശം മൺകടൽ
ആത്മാക്കടന്നുപാറും
വെടിഞ്ഞുതൻ ഉടൽ

൨. നിന്നിൽ പുകും – കല്യാണമുള്ള നാൾ
എപ്പൊഴുതൊവരും
ഇന്നെവരെ – ജഡം ഭൂലൊകരാൾ
ഉൾഭീതിയും പൊരും
സ്വാതന്ത്ര്യമായശെഷം
ആതങ്കം നീങ്ങുകിൽ
വൎണ്ണിപ്പതാർ ഉന്മെഷം
വൎദ്ധിച്ച തുള്ളത്തിൽ

൩. ഒന്നാം പിതാ – മുമ്പുള്ളവർ മഹാ
ഗൊത്ര പിതാക്കന്മാർ
പ്രവാചകർ – അപൊസ്തലർ നിരാ
തെനൊത്തഗീതക്കാർ
സാക്ഷിക്കുതീയും വാളും
വീക്ഷിച്ചുനെർ മൊഴി
കൊണ്ടൊരെ എല്ലാനാളും
കണ്ടീടും എന്മിഴി

൪. ഹാസത്സഭാ – എനിക്കരക്ഷയൊ
സാധിച്ചു നിങ്ങളാൽ
വരിഷ്ഠരിൽ – വരിഷ്ഠനാം പ്രഭൊ
നിന്നെ വണങ്ങും കാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/177&oldid=190549" എന്ന താളിൽനിന്ന് ശേഖരിച്ചത്