ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩. സ്വൈരമില്ലിതിങ്കൽലെശം
വൈരം കെൾ്ക്കും രാപ്പകൽ
അശ്രുക്കൾ തുടെക്കും ദെശം
വിശ്രുതിപ്പെട്ടീയയൽ
കെട്ടുതള്ളിമിക്കവെർ
കാട്ടെനിക്കതിന്റെ നെർ
൪. പൊന്തെരുക്കൾ കാണവെണം
പന്തിരുദ്വാരങ്ങൾ ഞാൻ
ജീവനീർ കൊതിപ്പൊരെണം
സെവനില്പൊരടിയാൻ
ആയിപുക്കുനിന്മുഖം
ഞായിറന്ന്യെ പാൎക്കണം
൫. വെറയാണ്ടൊ ഞാനീ ക്രൂരം
എറും നീരാടെണ്ടുകിൽ
നിസ്തുലാശ എൻ നങ്കൂരം
ക്രിസ്തനിൻ വാഗ്ദത്തത്തിൽ
കെട്ടുതെറിയതെല്ലാം
കാട്ടുവാൻ നീദൃശ്യനാം
൧൪൭
രാഗം. ൬൨.
൧. യരുശലെം – നിൎമ്മാണം എറും ഊർ
നിന്നെ കണ്ടാൽകൊള്ളാം
പ്രത്യാശയാൽ – ഇഹത്തിൽ കണ്ടമൂർ
പൊറുത്തു പൊയെല്ലാം