ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫. യെശുവൊടെശുവാൻ
വിചാരിച്ചെന്തതാം
മരിച്ച(തൽ ആ) പുണ്യവാൻ
ഉയിൎപ്പിച്ചിങ്ങെല്ലാം
൬. അതാലെഈപുഴു
പാപിഷ്ഠൻഎങ്കിലും
താൻ(പെറി) എറിനകഴു
പാൎത്തെറിജീവിക്കും
൧൪൧
രാഗം. ൧൦൦
൧. ജീവന്മദ്ധ്യത്തിങ്കൽനാം
ചാവിൽഉൾ്പെടുന്നു
കൃപഎങ്ങിനെവരാം
തുണഅർനില്ക്കുന്നു
മദ്ധ്യസ്ഥനീഅല്ലാതെ
പാപാൽനാംആണുശാപത്തുൾ
അന്തംനാരകത്തിരുൾ
ശുദ്ധസഭാഗുരൊ–
ശക്തജഗൽ പ്രഭൊ
ദ്രൊഹം ക്ഷമിക്കുന്നദെവ
ത്രിയെകപതെ
ചാവിൽനാം മുങ്ങാതെ
ജീവിച്ചൊളിയെകാണ്മാൻ
കൃപചെയ്താലും