ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊണ്ടൊരുഖെദം
മരണസ്വെദവും
യെശുതുടെച്ചിടും
കൂ ട മരിക്കിൽ
കൂ ട ഭരിക്കിൽ
ആംഅവനിഷ്ടൻഊൎദ്ധദിക്കിൽ
൧൪൦
രാഗം. ൨. ൩.
൧ ചാവെന്നരാജാവെ
ജനിപ്പാൻ ഒങ്ങുമൊ
ചാകായ്മഎന്ന(ദാനത്) തെ
എൻയെശുതന്നല്ലൊ
൨. നീഎന്തുചെയ്കിലും
ഒഴിഞ്ഞുനിന്റെഭീ
മുക്കാനിൻതിര(മാല)യും
ചുടാതുംനിന്റെതീ
൩. എന്നെപിടിക്കിലും
ഓരാതെഒടുവൻ
നിൻപൂട്ടുംവാതിൽ(കൊട്ട)ഉം
പ്രഭപൊളിച്ചവൻ
൪. എലീയാമൊശമാർ
തുടങ്ങിയപണി
നല്ലൊരുനാൾ(ശലെം)ഇൽആർ
തികച്ചുവിലസി