താൾ:CiXIV29b.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭയം കരച്ചൽമൺ
മയക്കില്ലാതെ നൊക്കും
സ്വൎഗ്ഗം വിശ്വാസക്കൺ

൩. പിതാവിൻചൊൽപരീക്ഷ
ചെയ്കാൽആശ്ചാസമായി
നില്ക്കെണമീപ്രതീക്ഷ
വിത്താൽഉണ്ടാകും കായി

൪. ദുൎബ്ബലമായവിത്തും
ഇട്ടാൽപ്രബലമാം
ആദാമ്യദെഹംചിത്തും
കെരൂബ്യശൊഭയാം

൫. നീവീണ്ടെടുത്തഗൊത്രം
ചെൎത്തെഴുനീല്പിച്ചാൽ
ശെഷിച്ചതത്രെസ്തൊത്രം
മറന്നു‌പൂൎവ്വമാൽ

൧൩൯

രാഗം ൭൫൪

൧. ക്രിസ്തശ്മശാനം
കീഴിൽ അദ്ധ്വാനം
കൊണ്ടവൎക്കുത്തമം
ആകെയൊരിരിപ്പിടം
മരു പ്രവാസം
കണ്ട പ്രയാസം
അങ്ങുമറന്നുലഭിച്ചാശ്വാസം

൨. പ്രാണവിഛെദം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/167&oldid=190532" എന്ന താളിൽനിന്ന് ശേഖരിച്ചത്