താൾ:CiXIV29b.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻപൊരെസ്ഥിരമാം
മതില്ക്കെട്ടാക്കണം
അതിൽസുഖപ്പെടും
നിൻആശ്രിതകുലം

൪ പുതിയവൎഷത്തിൽ
താപുതിയവിശ്വാസം
നിൻവാക്കുസാന്നിദ്ധ്യം
കലൎന്നുചെയ്കവാസം
പുതിയസ്നെഹവും
പടെക്കമുന്നെക്കാൾ
പിശാചെനീക്കുവാൻ
അഭ്യസിപ്പിക്കുമ്പൊൾ

൫. പഴയആദത്തെ
ജഡമൊഹാദികൎമ്മം
ജയിച്ചടക്കുവാൻ
എകെണംനാനാവൎമ്മം
ശരീരാത്മാവിന്നും
വെണ്ടുന്നതൊക്കവെ
ഈവൎഷംമുഴുവൻ
തന്നരുളെണമെ

൧൩൬

രാഗം. ൩൨.

൧ ജീവമാൎഗ്ഗത്തിൽ
ക്രിസ്തെകൂട്ടരിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/164&oldid=190524" എന്ന താളിൽനിന്ന് ശേഖരിച്ചത്