താൾ:CiXIV29b.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുവിന്റെ‌വാത്സല്യം
ആശാപൂൎത്തീകാരണം

൧൩൫

രാഗം. ൫൭.

൧. ഈ‌ജീവകാലത്തിൽ
ഒരാണ്ടല്ലൊ കഴിഞ്ഞു
തൽസുഖദുഃഖവും
നീയൊമനംതിരിഞ്ഞു
ഫലങ്ങൾഎവിടെ
തിരഞ്ഞുനൊക്കിയൊ
വിസ്താരനെരത്തിൽ
നില്പാൻ കഴിയുമൊ

൨. കാരുണ്യംഎന്നിയെ
എന്തൊന്നന്വെഷിക്കെണ്ടു
മദ്ധ്യസ്ഥ യെശുവെ
നീയിങ്ങെ പാൎക്കവെണ്ടു
നിൻനീതിവസ്ത്രംതാ
അകൃത്യം ഒക്കവെ
നിന്തിരുരക്തത്താൽ
അകറ്റിപൊറ്റുകെ

൩. പിറന്നൊരാണ്ടിലും
സങ്കെതസ്ഥാനം കാട്ടി
സുഖെനമെയുവാൻ
ചെന്നായ്ക്കളെനീആട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/163&oldid=190522" എന്ന താളിൽനിന്ന് ശേഖരിച്ചത്