ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭാവിപ്രശ്നംഭള്ളുംപൊള്ളും
ചാവിൽകാണുംനിൻവഴി
എത്രഅത്ഭുതംനിൻപ്രാപ്തി
ചിത്രമാംക്രിയാസമാപ്തി
തക്കനാളിൽകാണലാം
മിക്കനിൻപൊരുളെല്ലാം
൧൩൪
രാഗം. ൩൭.
൧. ഇപ്പിറന്നവൎഷത്തിൽ
ആദിയന്തം യെശുമാത്രം
നാംഈപെരിൽനില്കുകിൽ
നിത്യംതൻകൃപെക്കുപാത്രം
യെശുപെർനിനിരന്തരം
കൊടിയായിനിക്കെണം
൨. യെശുനാമംവാക്യവും
ഘൊഷിച്ചറിയിക്കവെണം
നിന്റെസഭഒക്കയും
ഐക്യമത്യമാകവെണം
എല്ലാഹൃദയങ്ങളും
നിന്റെനാമംഅറിയും
൩. അതിനായുംസഹ്യമാം
യാത്രയിൽഎടുത്തഭാരം
സൎവ്വവുംസഹിക്കുംനാം
സൎവ്വത്തിന്നീ നാമംസാരം