താൾ:CiXIV29b.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നടന്നാൽമടിയാതെ
ഞങ്ങൾനിന്നെ കൈവിടാതെ
സ്വൎഗ്ഗത്തൊളവും
പിന്തുടൎന്നിടും

൨. സൎപ്പംചീറുമ്പൊൾ
എന്നെകാത്തുകൊൾ
യാത്രയുദ്ധകഷ്ടത്താലും
നഷ്ടംഇല്ലനീനിന്നാലും
എന്നാൽസങ്കടം
വെഗംവിസ്മൃതം

൩. എന്റെനടയെ
ക്രമമാക്കുകെ
നിന്നാലാറിയാത്രഭാരം
നീതുറക്കുംസ്വൎഗ്ഗദ്വാരം
നിൻസിംഹാസനം
ഞാനുംഎറെണം.

21. മരണശ്മശാനാദി

൧൩൭

രാഗം. ൨൦൪

൧. അല്പകാലംമണ്ണിൽപാൎത്തുനീ
ജീവിക്കുംഎൻപൊടി
പുനരുത്ഥാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/165&oldid=190526" എന്ന താളിൽനിന്ന് ശേഖരിച്ചത്