താൾ:CiXIV29b.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗത്തിങ്കൽഅന്നപാനം
ഞങ്ങൾ്ക്കുണ്ടായാൽമതി

൧൨൯

(രാഗം.൭൫)

൧. പ്രഭൊനീദെഹപുഷ്ടി
മുഴുപ്പാനൂട്ടുന്നു
മനസ്സിലുംസന്തുഷ്ടി
തൃവാക്കിനാൽകൊടു

൧൩൦

(രാഗം.൮)

൧. വിശപ്പുതീൎത്തസൽപ്രഭൊ
തിന്നാത്തനെകർഉണ്ടല്ലൊ
മനശ്ശരിരകാംക്ഷയും
നീതീൎത്തരുൾഎല്ലാരിലും

൧൩൧

(രാഗം. ൧)

൧. ശ്ചാസംമുട്ടാതെഭൂമണ്ഡലത്തിൽ
വാസംചെയ്യുന്നമനുഷ്യർഎല്ലാം
ദാസൎക്കദാസനെവാഴ്ത്തെണമെ

൨. ലക്ഷംഅനാഥരെതൽക്ഷണംതാൻ
ഭക്ഷണപീഠംഒരുക്കിമുദാ
രക്ഷചെയ്യുന്നവൻനമ്മുടെയാഃ

൩. ഗ്രാമവനങ്ങൾആകാശകടൽ
ക്ഷാമംഅകറ്റിഭരിച്ചവന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/159&oldid=190514" എന്ന താളിൽനിന്ന് ശേഖരിച്ചത്