താൾ:CiXIV29b.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞെളിഞ്ഞുവൈരിമുട്ടുമ്പൊൾ
വിളിക്കുമുന്നെകാത്തുകൊൾ

൪. പലതദ്ദുഷ്ടനുള്ളവാൾ
എല്ലാംതടുപ്പാൻനീയെആൾ
പലതവന്റെകന്നക്കൊൽ
അലംനീഅത്യുപായിപൊൽ

൫. കടുക്കെന്നൊടിആറ്റെക്കാൾ
കാക്കുന്നൊന്റെ വാഴുനാൾ
ഇരുൾഅതൊഴുകും കടൽ
ഒരുത്തൻനീഅതിൻപകൽ

൬. ആരാത്രിഞാൻ പ്രവെശിച്ചാൽ
വരാത്തതെനീദയയാൽ
വരുത്തീട്ടാവുഎമ്പുരാൻ
പെരുങ്കണക്കെഒപ്പിപ്പാൻ

ഭക്ഷണത്തിങ്കൽ

൧൨൮

രാഗം.൭൫.

൧. നൽവരംതരുന്നദെവ
അപ്പമല്ലജീവൻനീ
ഞങ്ങൾഊക്കരായ്നിൻസെവ
ചെയ്യുമാറുസല്കരി
ഗുണമൊക്കനിന്റെദാനം
എല്ലാവൃദ്ധിനിൻസ്തുതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/158&oldid=190512" എന്ന താളിൽനിന്ന് ശേഖരിച്ചത്