താൾ:CiXIV29b.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. കിടപ്പാൻനെരംവന്നു
കൈകാൽതലഉഴെന്നു
നിദ്രെക്കചായുന്നെ
ചാവിന്നിതടയാളം
പുലൎന്നീട്ടൂതുംകാളം
നീപുത്തുടുപ്പുതരികെ

൪. നമ്മെനി‌ന്നൊടിണക്കി
ശത്രുഭയംവിലക്കി
തൃകാവൽക്കാരെതാ
ചിറകുകൾവിരിച്ചു
നീകുഞ്ഞുങ്ങൾവലിച്ചു
ഒരമ്മെപൊലെമൂടികാ

൧൨൭

രാഗം.൮.

൧. വെളിച്ചമായയെശുവെ
തമസ്സിനെനീനീക്കിയെ
ഭൂവിങ്കൽഅരുണൊദയം
സാക്ഷാൽനിൻവാക്യകല്പിതം

൨. കൎത്താവെഉറ്റസ്നെഹിതാ
ഈരാവിൽ കാവൽനിന്നുവാ
എന്നാൽസുഖെനപാൎക്കുംനാം
ഭയാമയങ്ങൾകളയാം

൩. നിന്നവകാശംനാമല്ലൊ
നിന്നാൽസമ്പാദിതർവിഭൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/157&oldid=190510" എന്ന താളിൽനിന്ന് ശേഖരിച്ചത്