ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉള്ളിൽകഴിക്കുംരാജവാഴ്ച
സ്തുതിക്കാകൊരൊഅംശം
൪. എൻവാക്കുഭാവംകൎമ്മവെഷം
ദൈവീകമാംവരെക്കും
ഇന്നല്പംപിന്നെയുംഅശെഷം
നീപുതുതായ്പടെക്കും
൫. അതെനീഎങ്കൽആദിയന്തം
നടുവുമായിരിക്ക
ഞാൻസ്വൎഗ്ഗത്തിൽവരുംപൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക
൧൨൬
രാഗം. ൨൫
൧. മനുഷ്യർനാടുംകാടും
ഉറങ്ങുകെനാം പാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെആട്ടി
വെറൊളിയെനീകാട്ടി
അരുൾ്കലൊകവെളിച്ചം
൨. സന്ദെഹഭയമായ
ജയിച്ചസൂൎയ്യനായ
യെശുഉദിക്കുകെ
നിന്നാൽപ്രകാശിക്കുന്ന
മീൻകൂട്ടം പൊൽമിന്നുന്ന
വിണ്ണൊനായിഞാൻഉണരുകെ