ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩. പുലൎച്ചെക്കുള്ളമഞ്ഞിവ
എൻപാപംനീക്കിക്കളക
മനസ്സിൽആദ്യതൊന്നൽകാ
നിന്നെഅകംനിറെച്ചുതാ
൪. ഞാൻചൊല്ലിചെയ്പതൊക്കയും
വരുത്തിയും നടത്തിയും
ഇന്നൊരൊരൊവ്യാപാരത്തുൾ
നിൻതെജസ്സെവളൎത്തരുൾ
൫. എല്ലാഅനുഗ്രഹങ്ങളിൽ
അനാദിമൂലംവാഴ്ത്തുവിൻ
കീഴ്മെലുംസൃഷ്ടിവാഴ്ത്തുകെ
പിതാപുത്രത്മാവായൊനെ
൧൨൫
രാഗം. ൯
൧. എൻഉള്ളമെഉണൎന്നുപാടു
പിതാവിന്നുള്ളസ്തൊത്രം
അബ്ബാവിളിഎൻവഴിപാടു
അതിന്നുചായ്ക്കശ്രൊത്രം
൨. തൃക്കൈഈരാത്രിഎന്നെതാങ്ങി
എന്മെലെരാജദണ്ഡ്
പിശാചുകണ്ടുടൻപിൻവാങ്ങി
സൂക്ഷിച്ചതെനിൻകണ്ണു
൩. ഈജീവൻഒക്കനിന്റെകാഴ്ച
കെടെണംലൊകസംഗം